Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prof. P.J. Kurien

Kollam

കു​ള​ക്ക​ട രാ​ജു കാ​ല​ത്തി​നു​മു​മ്പേ ന​ട​ന്ന ക​ര്‍​മ​യോ​ഗി: പ്ര​ഫ.പി.​ജെ. കു​ര്യ​ന്‍

കു​ള​ക്ക​ട :സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രാ​ഷ്്‌ട്രീയ രം​ഗ​ങ്ങ​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന കു​ള​ക്ക​ട രാ​ജു കാ​ല​ത്തി​നു മു​മ്പേ ന​ട​ന്ന ക​ര്‍​മ​യോ​ഗി​യാ​യി​രു​ന്നു​വെ​ന്ന് രാ​ജ്യ​സ​ഭാ മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍. കു​ള​ക്ക​ട രാ​ജു​വി​ന്‍റെ ഒ​ന്നാ​മ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​ഡോ. പി​ജെ മാ​മ്മ​ച്ച​ന്‍ ധ്യാ​ന പ്ര​സം​ഗ​വും മു​ന്‍ എം​എ​ല്‍​എ പി.​അ​യി​ഷാ​പോ​റ്റി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. വൈ​എം​സി​എ ദേ​ശീ​യ മാ​ധ്യ​മ വി​ഭാ​ഗം ചെ​യ​ര്‍​മാ​ന്‍ കെ.​ഒ. രാ​ജു​ക്കു​ട്ടി, കു​ള​ക്ക​ട വൈ​എം​സി​എ പ്ര​സി​ഡന്‍റ് ജേക്ക​ബ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up